Argentina Referee controls final match of FIFA world cup
പിതാന റഷ്യൻ ലോകകപ്പിൽ ഇതുവരെ 3 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഉദ്ഘാടന മത്സരം, ഫ്രാൻസ്- ഉറുഗ്വേ ക്വാർട്ടർ ഫൈനൽ, ക്രോയേഷ്യ-ഡെന്മാർക്ക് മത്സരങ്ങളും 43കാരനായ പിതാനയാണ് നിയന്ത്രിച്ചത്.
#FifaWorldCup2018